One-year imprisonment for Tamil actor Sarathkumar and wife Radikaa in cheque bounce case<br />തമിഴ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ ശരത് കുമാറിന് ഒരു വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. ചെക്ക് കേസിലാണ് ശരത് കുമാറിനും ഭാര്യ രാധികയ്ക്കുമെതിരായ നടപടി. 2019ൽ താരദമ്പതികൾക്കെതിരായ കേസിൽ ക്രിമിനൽ നടപടികൾ റദ്ദാക്കാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു.<br /><br /><br />